CHAINA

പ​രീ​ക്ഷ​ണ​യോ​ട്ടത്തിനിടെ ചൈ​ന​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 11 റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ മ​രി​ച്ചു

ബെയ്ജിങ്: ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തിൽ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടു ജീവനക്കാർക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്. ഭൂ​ച​ല​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താൻ…

7 days ago

വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജപ്പാനിലേക്കും ചൈനയിലേക്കും യാത്ര തിരിച്ചു. 15-ാമത് ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ടോക്യോയിലെത്തി.…

3 months ago

ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 പേര്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ചൈന: ചൈനയില്‍ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. വാഹനമോടിച്ചിരുന്ന…

1 year ago