ബെംഗളൂരു: പശ്ചിമഘട്ടത്തിലെ അതീവലോല പ്രദേശമായ ആയ ചാര്‍മാടി വനമേഖലയില്‍ തിങ്കളാഴ്ച രാത്രിയോടെ കാട്ടുതീ പടര്‍ന്നു. ചിക്കമഗളൂരു മുദിഗെരെ താലൂക്കിലെ മുളകള്‍ കൂടുതലുള്ള ബിദിരുതല മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്.…