CHIKKAMAGALURU NEWS

നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ വിക്രം ഗൗഡ കർണാടകയില്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. കർണാടക പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ചിക്കമഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെയാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്.…

1 year ago

ചിക്കമഗളൂരുവില്‍ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു; മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം

ബെംഗളൂരു: ചിക്കമഗളൂരുവിലെ വീട്ടില്‍ നിന്നും തോക്കുകള്‍ കണ്ടെടുത്തു. കോപ്പ താലൂക്കിലെ കടേഗുണ്ടി ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് മാവോയിസ്റ്റ്കളുടെതെന്ന് കരുതുന്ന മൂന്ന് തോക്കുകൾ കണ്ടെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമെന്ന…

1 year ago

ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണ് അപകടം; 10 പേർക്ക് പരുക്ക്, നിരവധി പേര്‍ മലമുകളിൽ കുടുങ്ങി

ബെംഗളൂരു: ചിക്കമഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ തീർത്ഥാടകര്‍ കാൽ വഴുതി വീണുണ്ടായ അപകടത്തില്‍ 10 പേർക്ക് പരുക്കേറ്റു. ചിക്കമഗളുരു മല്ലെനഹള്ളി ബിണ്ടിഗ മലയിലെ ദേവിരമ്മ ക്ഷേത്രത്തിലാണ് സംഭവം.…

1 year ago

റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു : സ്കൂൾ പരിസരത്തെ വൈദ്യുതലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചിക്കമഗളൂരു കാഡുർ കുപ്പാളിലെ മൊറാർജി റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിയും ഹുല്ലഹള്ളി സ്വദേശിയുമായ ആകാശ് (13) ആണ്…

2 years ago