ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. ചുമര്‍ചിത്രകലയില്‍ പരിശീലനം നേടിയ എട്ടുപേരുടെ ചിത്രങ്ങളാണ് വൈബ്രൻ്റ് ഹ്യൂസ് എന്നപേരിൽ പ്രദർശനത്തിനെത്തുന്നത്.…