CINEMA

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍…

11 months ago

തെന്നിന്ത്യന്‍ നടി എ. ശകുന്തള അന്തരിച്ചു

ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ താരം എ ശകുന്തള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെത്തുടർന്നു ബെംഗളൂരുവിൽ മകളുടെ…

11 months ago

പുതിയ ചലച്ചിത്ര കൂട്ടായ്മയില്‍ താന്‍ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മലയാള സിനിമയിൽ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ചലച്ചിത്ര കൂട്ടായ്മയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന സംഘടനയിൽ താൻ ഭാഗമല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി. സ്വതന്ത്ര കൂട്ടായ്മ എന്ന…

11 months ago

നടി മലൈക അറോറയുടെ പിതാവ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ചാടി…

11 months ago

തുല്യവും സുരക്ഷിതവുമായ തൊഴിലിടം; സിനിമ പെരുമാറ്റച്ചട്ടവുമായി ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിക്കാൻ വനിതാതാരങ്ങളുടെ കൂട്ടായ്മയായ 'വിമൻ ഇൻ സിനിമ കലക്‌ടീവ്‌' (ഡബ്ല്യുസിസി). എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ…

11 months ago

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; നടുക്കുന്ന വിവരങ്ങൾ, നടിമാരെ ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മലയാള സിനിമയിൽ "കാസ്റ്റിംഗ് കൗച്ച്" ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും…

12 months ago

ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കും, സിനിമാ കോൺക്ലേവ് നടത്തും: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രണ്ടു മാസത്തിനുള്ളിൽ സിനിമാ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സിനിമാ സീരിയൽ രംഗത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും…

12 months ago

നിർമാതാവും സംവിധായകനുമായ ആരോമ മണി അന്തരിച്ചു

പ്രമുഖ നിർമാതാവും സംവിധായകനുമായ ആരോമ മണി (എം. മണി) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ…

1 year ago

ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

തിരുവനന്തപുരം: മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ്…

1 year ago

പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത അഭിനേത്രി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.  ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്മൃതി ബിശ്വാസ് ബാലതാരമായാണ്‌…

1 year ago