തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഇനിമുതൽ ഏകീകൃത നിറം. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം മാത്രമായിരിക്കും ഉണ്ടാകുക. മുമ്പിലും പിന്നിലും മഞ്ഞ നിറം നൽകാൻ…