CPM

ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേർന്നു. സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നത്. തിരുവനന്തപുരത്ത്…

8 months ago

വിഭാഗീയത; സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

കൊല്ലം: ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ…

8 months ago

പാലക്കാട് മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരിയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോയത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് പാർട്ടി…

9 months ago

പി പി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കും; നടപടിയുമായി സിപിഎം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി. ദിവ്യയെ…

9 months ago

കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് പ്രസിഡന്റും സിപിഎമ്മിലേക്ക്

പാലക്കാട്‌: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. പിരിയാരിയിലെ ദളിത് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വിട്ടു സിപിഎമ്മിലെത്തി. പിരിയാരി ദളിത് കോണ്‍ഗ്രസ്…

9 months ago

ദിവ്യയ്ക്കെതിരെ ഉടന്‍ സംഘടനാ നടപടിയില്ലെന്ന് സിപിഎം

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സിപിഎമ്മിന്റെ തുടർ നടപടി മുൻകൂർ ജാമ്യേപേക്ഷയില്‍ തീരുമാനം വന്നശേഷം മാത്രം. കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന്…

10 months ago

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്നറിയാം

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാർത്ഥികളെ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഭാ​ഗീയതയ്ക്കു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി. സരിൻ പാലക്കാട് മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി…

10 months ago

മദ്രസകൾക്കെതിരായ നടപടി ഭരണഘടനാ വിരുദ്ധം, മതധ്രുവീകരണം ഉണ്ടാക്കും, ഉടന്‍ പിന്‍വലിക്കണം: സിപിഎം

തിരുവനന്തപുരം: രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടപടി ഭരണഘടനാ വിരുദ്ധമെന്നും ഇത് മതധ്രുവീകരണം ഉണ്ടാക്കുമെന്നും…

10 months ago

പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം.  നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത…

10 months ago

‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ്’; അൻവറിന്റെ വീടിന് മുന്നില്‍ സിപിഎം ഫ്ലക്സ് ബോര്‍ഡ്

മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരെ ഗുരുതര ആക്ഷേപങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ പി.വി.അൻവറിൻെറ വീടിന് മുന്നില്‍ സി.പി.എം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി…

10 months ago