ബെംഗളൂരു: ബെല്ലാരി സന്ദൂർ താലൂക്കിലെ തോരനഗലിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കനാലിലേയ്ക്ക് എറിഞ്ഞ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. ബീഹാർ സ്വദേശിയും തോരണഗൽ നിവാസിയുമായ പ്രിയങ്ക (32)…
ബെംഗളൂരു: കർണാടകയിലെ ബീദറില്‍ ആറ് വയസ്സുകാരിയെ ടെറസിൽ നിന്ന് വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓഗസ്റ്റ് 27ന് നടന്ന സംഭവം അപകടമാണെന്ന് പെൺകുട്ടിയുടെ പിതാവ് സിധാന്ത് പോലീസിൽ…
ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിന് 24 കാരിയായ യുവതിയെ അയൽക്കാരൻ കൂടിയായ യുവാവ് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഉഡുപ്പി ബ്രഹ്മവർ ഗോകർണ്ണയിലാണ് സംഭവം. ചെഗ്രിബെട്ടു സ്വദേശി രക്ഷിത(24) യ്ക്കാണ് കുത്തേറ്റത്. അയൽവാസിയായ…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ് വർമ്മയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 12.20 ഓടെയാണ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു. സുബ്രഹ്മണ്യനഗര ലിംഗോട്ടുഗുഡ്ഡെയിലെ പെയിന്റിങ് തൊഴിലാളി വിനയ്…
ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ബെല്ലാവി സ്വദേശിനി ലക്ഷ്മിദേവിയാണ് കൊല്ലപ്പെട്ടത്.…
തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞ ദിവസം സ്‌പെഷ്യല്‍ എസ്‌ഐ ഷണ്‍മുഖസുന്ദരത്തെ…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റാൻ 41…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ ഹക്കിമക്കി ഗ്രാമത്തിലാണ് സംഭവം. ഭവാനിയാണ് കൊല്ലപ്പെട്ടത്.…
ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ ജില്ലയിലെ ഹൊലാൽക്കെരെയിലെ ധുമ്മി ഗ്രാമത്തിലെ മല്ലികാർജുൻ…