DEAD

വയനാട് ദുരന്തത്തില്‍ മരിച്ച സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തി

വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച സീരിയല്‍ കാമറാമാന്റെ മൃതദേഹം കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ…

11 months ago

വയനാട് ഉരുള്‍പൊട്ടല്‍; മരണസംഖ്യ 200 ആയി

ഉരുള്‍പൊട്ടലില്‍ വിലാപഭൂമിയായി മാറിയ വയനാട്ടില്‍ ആശങ്കയുയർത്തി മരണസംഖ്യയും ഉയരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുന്നൂറായെന്നാണ് ഏറ്റവും പുതിയ വിവരം…

11 months ago

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം, നിരവധിപേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരുക്ക്‌. പുലര്‍ച്ചെ 3.45ന് ഝാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസാണ് പാളം തെറ്റിയത്.…

11 months ago

പാലക്കാട് അമ്മയും മകനും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട്‌ കോട്ടായിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. രോഗബാധിതയായ അമ്മ മരണപ്പെട്ട സങ്കടത്തില്‍ മകൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കോട്ടായി സ്വദേശി ചിന്ന, മകന്‍…

11 months ago

തമിഴ്‌നാട്ടില്‍ മലയാളി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

ചെന്നൈ: മലയാളി ലോറി ഡ്രൈവർ തമിഴ്‌നാട്ടില്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് കൊല്ലപ്പെട്ടത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എത്തിച്ച്‌ തിരികെ വരികയായിരുന്നു ഏലിയാസ്. തുടർന്ന് ചിലർ…

11 months ago

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പുല്ലുവഴിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം ജഡ്ജസ് അവന്യു സ്വദേശി…

11 months ago

മൂന്ന് കാട്ടാനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി

പത്തനംതിട്ട: കോന്നി വനം ഡിവിഷനില്‍പ്പെട്ട കാനയാര്‍, കൊക്കാത്തോട് എന്നിവിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. കാനയാറ്റില്‍ ഉള്‍ക്കാട്ടില്‍ രണ്ടിടത്തും. കൊക്കാത്തോട് കോട്ടാംപാറ, നരകനരുവി വനത്തിലും ആണ് പിടിയാനകളെ…

11 months ago

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം…

11 months ago

യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചെന്നൈ: യാത്രയ്ക്കിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. 36കാരനായ രജിനിയാണ് മരിച്ചത്. മധുര-പരംകുടി ഹൈവേയിലാണ് അപകടം…

11 months ago

പ്രസവം കഴിഞ്ഞ് ഇരുപത്തെട്ടാം ദിവസം യുവതി ജീവനൊടുക്കി; പിന്നാലെ ഭര്‍ത്താവും

ആലങ്ങാട്: ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഭാര്യ മരിച്ചെന്നറിഞ്ഞതിന് പിന്നാലെ ആശുപത്രിയില്‍ ഭർത്താവും ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കല്‍ വീട്ടില്‍ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവല്‍ (29) എന്നിവരാണു…

11 months ago