ന്യൂഡൽഹി: ദീപാവലിയോടനുബന്ധിച്ച് 1.2 കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വീണ്ടും വർധിപ്പിച്ചേക്കുമെന്ന് വിവരം. ദീപാവലിക്ക് തൊട്ടുമുമ്പ്, ഒക്ടോബർ…