ക്ഷേത്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാനും മലയാളിയായ ബന്ധുവിനും ദാരുണാന്ത്യം. തമിഴ്നാട് തൂത്തുക്കുടി തിരുച്ചെന്തൂരിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആന പാപ്പാന്‍ ഉദയകുമാര്‍ (45), ബന്ധുവും പാറശ്ശാല സ്വദേശിയുമായ…
ബെംഗളൂരു: മലയാളി വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് രാജാനുകുംട്ടെയിലെ താമസസ്ഥലത്ത്…
പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്. കയറുന്നതിനിടെ വൈകിട്ട് നീലിമല ഭാഗത്ത് വെച്ചാണ് കുഴഞ്ഞുവീണത്. ആന്ധ്രാപ്രദേശിൽ…
ന്യൂഡൽഹി: ഗുജറാത്തിൽ റാഗിംഗിനിരയായ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്. ധാർപൂർ പാഠാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്നു അനിൽ.…
ബെംഗളൂരു: മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു. ബെളഗാവി ഹുക്കേരി താലൂക്കിലെ ബെനകനഹോളി ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ലക്ഷ്മൺ രാമ അംബാലി (49), മക്കളായ രമേഷ്…
ഹൈദരാബാദ്: തിളച്ച സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. കർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത്. ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളി പൈപ്പാട് ഗ്രാമത്തിലുള്ള…
ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ടി. തിമ്മയ്യ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ഡോ.രാജ്കുമാർ, ഡോ. വിഷ്ണുവർധൻ, അനന്ത് നാഗ് തുടങ്ങിയവർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…
ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ മാലിദ്വീപ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. ആർടി നഗറിലെ ഹോട്ടൽ മുറിയിൽ ഹസൻ സോഹൈലിനെയാണ് (43) മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ്…
ബെംഗളൂരു: ക്ഷേത്രത്തിന്റെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് അഞ്ച് വയസുകാരൻ മരിച്ചു ശ്രീരംഗപട്ടണ താലൂക്കിലെ ഹുഞ്ജനകെരെ ഗ്രാമത്തിലാണ് സംഭവം. ജിഷ്ണുവാണ് മരിച്ചത്. കാർത്തിക തിങ്കൾ പ്രമാണിച്ച് വൈകുന്നേരം…
ആലപ്പുഴ: തകഴിയില്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച 15 കാരിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. വൈകുന്നേരം…