DEATH

കോട്ടയത്ത് വിഷാംശം ഉള്ളിൽചെന്ന് ഗൃഹനാഥൻ മരിച്ചു; അരളി ഇലയുടെ ജ്യൂസ് കുടിച്ചതായി ബന്ധുക്കൾ

കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം.ഇന്നലെ…

12 months ago

കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രി കെ. എച്ച്. ശ്രീനിവാസ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പേരുകേട്ട ശ്രീനിവാസ്…

12 months ago

ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചിത്രദുർഗ ചള്ളകെരെ താലൂക്കിലെ യദലഗട്ടെ ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം. ബി.എസ്.സിദ്ധേശപ്പ (57) ആണ് മരിച്ചത്. ചള്ളകെരെ സർക്കാർ സ്കൂൾ…

12 months ago

ഹോസ്റ്റലിൽനിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. ആലപ്പുഴ ചേപ്പാട് കുന്നേല്‍ പ്രദീപിന്റേയും ഷൈലജയുടേയും മകള്‍ പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം…

12 months ago

അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കടങ്ങോട് നീണ്ടൂരില്‍ അമ്മയേയും മകളേയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ തങ്ങള്‍പ്പടി കണ്ടരശ്ശേരി വീട്ടില്‍ രേഖ(35), മകള്‍ ആരതി(10) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച…

12 months ago

കാർട്ടൂൺ കാണാൻ ടി.വി. റീച്ചാർജ് ചെയ്തില്ല; വീട്ടുകാരോട് പിണങ്ങി ആത്മഹത്യക്കു ശ്രമിച്ച നാലാംക്ലാസുകാരൻ മരിച്ചു

ആലപ്പുഴ: കാർട്ടൂൺ ചാനൽ കാണാൻ ടി.വി. റീച്ചാർജ് ചെയ്തുകൊടുക്കാൻ വൈകിയതിന് വീട്ടുകാരോട് പിണങ്ങി ആത്മഹത്യക്കു ശ്രമിച്ച നാലാംക്ലാസുകാരൻ മരിച്ചു. മുട്ടം എള്ളുവിളയിൽ ബാബു-കല ദമ്പതിമാരുടെ മകൻ കാർത്തിക്…

12 months ago

ഹീലിയം ഗ്യാസ് ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

1 year ago

ഭാര്യ ഇംഗ്ലണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ നാട്ടിലുള്ള ഭര്‍ത്താവ് തൂങ്ങി മരിച്ചനിലയില്‍

കോട്ടയം: ഇംഗ്ലണ്ടിലുള്ള ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കോട്ടയം പനച്ചിക്കാട് സ്വദേശി റോണി എന്ന അനിൽ ചെറിയാന്‍ ആണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്.…

1 year ago

കോളജ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

കൊച്ചി: പത്തൊമ്പതുകാരിയായ കോളജ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തൃക്കാക്കര തേവക്കലിൽ ബി.ബി.എ വിദ്യാർഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെൺകുട്ടിയെ വീട്ടിൽനിന്ന്…

1 year ago

ഏഴുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തിരുവനന്തപുരം : കാട്ടാക്കടയില്‍ ഏഴുവയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന്…

1 year ago