DEATH

വ്ലോഗർ ജുനൈദിന്റെ മരണം: അസ്വാഭാവികതയില്ലെന്ന് പോലീസ്

മലപ്പുറം: വ്ലോഗർ ജുനൈദിന്‍റെ അപകട മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയനായ വഴിക്കടവ് ആലപ്പൊയിൽ ചോയത്തല വീട്ടിൽ ജുനൈദ്…

5 months ago

ബെംഗളൂരുവിൽ ഹോസ്റ്റലില്‍ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ഇടുക്കി: ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബെംഗളൂരുവിലെ ഹോസ്റ്റലില്‍ മരിച്ച സംഭവത്തിലാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ച…

5 months ago

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്നു താഴേയ്ക്കു വീണു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്:  കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ്…

5 months ago

കുപ്പിയുടെ മൂടി വിഴുങ്ങി ഒമ്പതു മാസം പ്രായമായ കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: കൂൾ ഡ്രിങ്ക്സ് കുപ്പിയുടെ മൂടി വിഴുങ്ങിയതിനെ തുടർന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തെലങ്കാന ആദിലാബാദിലെ ഉത്കൂര്‍ വില്ലേജ് സ്വദേശികളായ സുരേന്ദ്രന്റെ മകന്‍ രുദ്ര…

5 months ago

ബിസിനസിലെ നഷ്ടം; സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി

ബെംഗളൂരു: സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും, മാനസിക സംഘർഷവും കാരണം ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി. കുഡ് ‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മായങ്ക് രജനി (30) ആണ് മരിച്ചത്.…

5 months ago

ഐഎഫ്എസ് ഉദ്യോഗസ്ഥൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. ചാണക്യപുരി സ്വദേശി ജിതേന്ദ്ര റാവത്താണ് മരിച്ചത്. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച കെട്ടിടത്തിന്‍റെ…

5 months ago

മലപ്പുറത്ത് പത്തു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ പത്തു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി അജ്‌വദ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം.…

5 months ago

കമ്പനി വെബ്‌സൈറ്റില്‍ കുറിപ്പെഴുതി ടെക്കി ജീവനൊടുക്കി; ഭാര്യയാണ് ഉത്തരവാദിയെന്ന് ആരോപണം

ജോലി ചെയ്യുന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആത്മഹത്യ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി. മുംബൈയിലെ സഹാറ ഹോട്ടലിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. 41കാരനായ നിഷാന്ത് ത്രിപാഠിയെന്ന ഐ.ടി ജീവനക്കാരനാണ് ആത്മഹത്യ…

5 months ago

പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം…

6 months ago

മീൻ പിടിക്കുന്നതിനിടെ വായിൽ മീൻ കുടുങ്ങി യുവാവ് മരിച്ചു

ആലപ്പുഴ: മീൻ പിടിക്കുന്നതിനിടെ വായിൽ മീൻ കുടുങ്ങി 26 കാരൻ മരിച്ചു. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് (26) ആണ് മരിച്ചത്. പ്രയാര്‍ വടക്ക്…

6 months ago