വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബോയിങ് 767-400 വിമാനമാണ് സുരക്ഷിതമായി ലാൻഡ്…