ബെംഗളൂരു: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ നടന്നു. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം…