ബെംഗളൂരു: ബെംഗളൂരു, മൈസൂരു, ഹൊസൂര്‍, നെലമംഗല, കോളാര്‍ എന്നിവിടങ്ങളിലെ വിവിധ മലയാളി കൂട്ടായ്മകള്‍ ഒരുക്കുന്ന ചെറിയ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈദ് ഗാഹുകള്‍ നടക്കുന്ന സ്ഥലവും…