Monday, June 23, 2025
20.3 C
Bengaluru

Tag: ELECTION COMMISION OF INDIA

വോട്ടർ പട്ടികയിലടക്കം നവീകരണത്തിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി. മരണ രജിസ്‌ട്രേഷന്‍ ഡാറ്റ...

ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂ​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് ​കു​മാ​റിനെ രാജ്യത്തിന്റെ 26-ാമത് മു​ഖ്യ​തിരഞ്ഞെടുപ്പ് ​ക​മ്മി​ഷ​ണ​റായി നിയമിച്ചു. നിയമനം രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. 2029​ ​ജ​നു​വ​രി​ 26​ ​വ​രെയാണ്​...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; ബിജെപിക്കും കോൺഗ്രസിനും നോട്ടീസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും പരസ്പരം നൽകിയ പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിഷയത്തിൽ കമ്മീഷൻ ഇരുപാർട്ടികൾക്കും നോട്ടീസ്...

You cannot copy content of this page