ELECTROCUTION

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂദ് (18) ആണ് മരിച്ചത്. ശക്തമായ…

2 weeks ago

വയനാട്ടിൽ കോഴിഫാമില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

സുൽത്താൻബത്തേരി: വയനാട് കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. പൂവന്നിക്കുന്നേൽ അനൂപ് (38), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ വാഴവറ്റ തെനേരി…

2 weeks ago

കോഴിക്കോട് സഹോദരങ്ങളായ കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മീന്‍ പിടിക്കാന്‍ തോട്ടിലിറങ്ങിയ രണ്ട് കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഹോദരങ്ങളായ ചന്ദ്രന്‍കുന്നേല്‍ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട്…

2 months ago

റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

ബെംഗളൂരു: റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ശക്തി നഗറിലെ കൂളിംഗ് ടവറിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തിമ്മ റെഡ്ഡി (28) ആണ്…

3 months ago

വീട്ടിലെ ശുചിമുറിയിൽ നിന്ന് ഷോക്കേറ്റു; വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടിലെ ശുചിമുറിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റിൽ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പിൽ മുഹമ്മദ് റിയാസുദ്ദീൻ്റെയും റാഷിദയുടെയും ഏക മകൻ ജാസിം…

5 months ago

കന്യാകുമാരിയില്‍ പള്ളിപ്പെരുന്നാളിനിടെ അപകടം; നാലുപേര്‍ ഷോക്കേറ്റ് മരിച്ചു

കന്യാകുമാരി: തമിഴ്‌നാട്ടിലെ കന്യാകുമാരി എന്നയം പുത്തംപുരയിൽ നാലുപേർ ഷോക്കേറ്റ് മരിച്ചു. പുത്തന്‍തുറൈ സെന്റ് ആന്റണീസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിനിടെയാണ് അപകടം. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച ജോലികൾക്കിടെ വലിയ കോണി…

5 months ago

വൈദ്യുതാഘാതം; പാലക്കാട് പിതാവും മകനും മരിച്ചു

പാലക്കാട് വൈദ്യുതാഘാതമേറ്റ് പിതാവും മകനും മരിച്ചു. വാളയാര്‍ അട്ടപ്പള്ളത്താണ് സംഭവം. അട്ടപ്പള്ളം സ്വദേശി മോഹനന്‍ (60), മകന്‍ അനിരുദ്ധന്‍ (20) എന്നിവരാണ് മരിച്ചത്. കാട്ടുപന്നിക്ക് വച്ച കെണിയില്‍…

9 months ago

വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന സംഭവം; റിപ്പോർട്ട്‌ തേടി മന്ത്രി ഈശ്വർ ഖന്ധ്രെ

ബെംഗളൂരു: സംസ്ഥാനത്ത് വൈദ്യുതാഘാതമേറ്റ് വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവങ്ങളിൽ വനം വകുപ്പിൽ നിന്ന് റിപ്പോർട്ട്‌ തേടി വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ. വന്യമൃഗങ്ങൾക്ക് വൈദ്യുതാഘാതമേൽക്കുന്ന കേസുകൾ വർധിച്ചുവരികയാണ്. കഴിഞ്ഞ…

11 months ago

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. കൃഷി…

1 year ago

വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. കലബുർഗി ഹഡഗിൽ ഹരുതി ഗ്രാമത്തിലാണ് സംഭവം. ഖാജപ്പ ഭജൻത്രിയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഖാജപ്പയ്ക്ക് വൈദ്യുതാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ…

1 year ago