ബെംഗളൂരു: വൈദ്യുതാഘാതമേറ്റ് കർഷകൻ മരിച്ചു. കലബുർഗി ഹഡഗിൽ ഹരുതി ഗ്രാമത്തിലാണ് സംഭവം. ഖാജപ്പ ഭജൻത്രിയാണ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഖാജപ്പയ്ക്ക് വൈദ്യുതാഘാതമേറ്റത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ…
ബെംഗളൂരു: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വെസ്റ്റ് ബെംഗളൂരുവിൽ മഞ്ജുനാഥ് നഗർ പിജിയിൽ താമസിക്കുന്ന ബീദർ സ്വദേശിയായ ശ്രീനിവാസ് (24) ആണ് മരിച്ചത്.…
ബെംഗളൂരു: സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് ചെരിയുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി. അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് ചീഫ്…