ELEPHANT ATTACK

പാലക്കാട് ടാപ്പിങ് തൊഴിലാളി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പാലക്കാട്: എടത്തുനാട്ടുകരയില്‍ ടാപ്പിങ് തൊഴിലാളിയെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍…

4 months ago

നിലമ്പൂരിൽ കാട്ടാനയാക്രമണം; വയോധികന്‌ പരുക്ക്‌

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധന്‌ പരുക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുഞ്ചക്കൊല്ലി നഗറിലെ ചടയൻ (നെടുമുടി,82) യ്ക്കാണ് പരുക്ക് പറ്റിയത്. ആദിവാസി നഗറിലെ…

5 months ago

കാട്ടാന ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശി മരിച്ചു

പാലക്കാട്: അട്ടപ്പാടി സ്വർണ​ഗദ്ദയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പുതൂർ ചെമ്പുവട്ടക്കാവ് ഉന്നതിയിലെ കാളി(60) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ കാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…

5 months ago

നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് വീണ് പരുക്ക്

മലപ്പുറം: നിലമ്പൂർ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ ആനയുടെ ആക്രമണം ഉണ്ടായത്. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക്…

5 months ago

കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി…

5 months ago

കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

ബെംഗളൂരു : മൈസൂരു സരഗുർ താലൂക്കിലെ ഹെഗ്ഗിഡാലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ദണ്ഡനായകന്‍ എന്ന ആള്‍ക്കാണ് പരുക്കേറ്റത്.…

5 months ago

വയനാട് വീണ്ടും കാട്ടാന ആക്രമണം; പൂളക്കൊല്ലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. പൂളക്കൊല്ലി സ്വദേശി അറുമുഖൻ ആണ് മരിച്ചത്. എരുമക്കൊല്ലിയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. കാട്ടാന ശല്യമുള്ള പ്രദേശമാണ് എരുമക്കൊല്ലി.…

5 months ago

കാട്ടാന ആക്രമണം; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേ സമയം, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ അലന്റെ…

6 months ago

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ചിക്കമഗളൂരു തരിക്കരെ താലൂക്കിലെ താനിഗെബൈൽ വനമേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. വെങ്കിടേഷ് (58) ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലുള്ള തോട്ടത്തിൽ വെങ്കിടേഷ്…

6 months ago

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; വീട് ഇടിച്ചു തകര്‍ത്തു

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാന ആക്രമണം. ആക്രമണത്തില്‍ ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ വീട് തകർത്തു. ചിന്നക്കനാലില്‍ 301 ല്‍ ഗന്ധകന്റെ വീടാണ് കാട്ടാന ആക്രമണത്തില്‍ തകർന്നത്. ഇന്നലെ രാത്രിയോടെ…

6 months ago