കണ്ണൂര്‍: ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. കള്ള് ചെത്ത് തൊഴിലാളി ചെടിക്കുളം സ്വദേശി ടികെ പ്രസാദ് (50)നാണ് പരുക്കേറ്റത്. പരുക്കേറ്റ പ്രസാദിനെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍…
നിലമ്പൂർ: നിലമ്പൂരിൽ കാട്ടാന ആക്രമണം. ഒരു വീടിന്റെ ഗെയ്റ്റും മതിലും തകർത്തു. നിലമ്പൂർ അകമ്പാടത്താണ് സംഭവം. ഇല്ലിക്കൽ ആദിലിന്റെ വീടിനു നേരെയാണ് ഇന്ന് പുലർച്ചെ കാട്ടാനകളുടെ ആക്രമണമുണ്ടായത്.…
കണ്ണൂര്‍: ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടി കാട്ടാനയെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ മയക്കുവെടി പിടികൂടി. ഇരിട്ടി കരിക്കോട്ടക്കരിയിലാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ആനയിറങ്ങിയത്. പരുക്കേറ്റ ആനയെ വിദഗ്ധ ചികിത്സ…
തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് 7 പേർക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന…
മൈസൂരു : കുടകില്‍ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഗോണികുപ്പ ചെന്നഗൊളി പൈസാരി സ്വദേശിനി ജാനകി(59)യാണ് മരിച്ചത്. ഗോണികുപ്പ-മൈസൂരു റോഡിലെ കാപ്പിത്തോട്ടത്തിൽവെച്ചായിരുന്നു കാട്ടന യുടെ ആക്രമണം. തോട്ടത്തിലെ…
ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ദേവികുളത്താണ് സംഭവം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിദേശ വിനോദസഞ്ചാരികൾ…
കോഴിക്കോട്: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ക്ഷേത്രത്തിലെ ഉത്സവം…
ബെംഗളൂരു : മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഹുച്ചനായകയുടെ മകൻ അവിനാശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ…
മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. മറയൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശികളായ ഡില്‍ജിയെയും മകന്‍ ബിനിലിനെയുമാണ് പടയപ്പ എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി…