പുൽപ്പള്ളി: വയനാട് ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കര്‍ണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെ പാതിരി റിസര്‍വ് വനത്തില്‍…
മലപ്പുറം: മലപ്പുറം പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന തുമ്പിക്കൈകൊണ്ട് ഒരാളെ തൂക്കിയെറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍…
ബെംഗളൂരു : കാട്ടാന ആക്രമണത്തിൽ സഹോദരങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. മടിക്കേരി പൊന്നംപേട്ടയിലാണ് സംഭവം. മുഹമ്മദ് ഫൈസാൻ, സഹോദരൻ അബുർ ഉവൈസ് എന്നിവരെയാണ് ഹാളിഗട്ടിൽവെച്ച് കാട്ടാന ആക്രമിച്ചത്. വെള്ളിയാഴ്ച…
മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായിലുണ്ടായ സംഭവത്തില്‍ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ്…
കോതമംഗലം: കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്…
കൊച്ചി: കോതമംഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന…
അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം. അതിരപ്പിള്ളിയിലെ പ്ലാന്‍റേഷൻ പത്താം ബ്ലോക്കില്‍ തോട്ടം തൊഴിലാളിയുടെ ക്വാർട്ടേഴ്സിനുള്ളില്‍ കയറിയ കാട്ടാനകള്‍ വീട് നശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.…
കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് നീലഗിരി ചേരമ്പാടിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചപ്പുംതോട് സ്വദേശി കുഞ്ഞുമൊയ്തീനാണ് മരിച്ചത്. രണ്ട് മണിയോടെ കാട്ടാന കുഞ്ഞുമൊയ്തീനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത്…
ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.…
ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു മധ്യവയസ്കൻ മരിച്ചു. ഹാസൻ ബേലൂർ ജെ സുരപുര ഗ്രാമത്തിലെ മല്ലികാർജുൻ (58) ആണ് മരിച്ചത്. ഓഗസ്റ്റ് 13-നാണ്…