തിരുവനനന്തപുരം : ആന എഴുന്നള്ളിപ്പിൽ ദൂരപരിധി നിശ്ചയിക്കുന്നതിൽ പൊതുവായ മാനദണ്ഡം പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ജില്ലാതല നിരീക്ഷക സമിതിക്ക് വിടണമെന്നും സർക്കാർ ആവശ്യപ്പെട്ടു.…