EMPLOYMENT EXCHANGE

സീനിയോറിറ്റി പുനഃസ്ഥാപിക്കാം; എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അത് പുനഃസ്ഥാപിക്കാൻ സർക്കാർ പ്രത്യേക അനുമതി നൽകി. 1995 ജനുവരി 1 മുതൽ 2025…

2 months ago