EXAMS

മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ബെംഗളൂരു: മത്സര പരീക്ഷകളിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) നടത്തുന്ന പരീക്ഷകളിൽ സുതാര്യത വരുത്താനാണ് തീരുമാനം. വരാനിരിക്കുന്ന പരീക്ഷകൾക്കായി ആർട്ടിഫിഷ്യൽ…

11 months ago