FEMINICHI FATHIMA

പുരുഷാധിപത്യത്തിന്റെ കെട്ടുപൊട്ടിക്കുന്ന ഫാത്തിമ എന്ന ഫെമിനിച്ചി

പുരുഷാധിപത്യത്തിന്റെ കെട്ട് പൊട്ടിക്കുന്ന പെണ്ണുങ്ങളെ സമൂഹം പരിഹാസത്തോടെ വിളിക്കുന്ന പേരാണ് 'ഫെമിനിച്ചി'. ഫാനിന്റെ സ്വിച്ചിടൂ, എന്റെ ഡ്രെസ്സ് ഇസ്തിരിയിട്ട് വെക്കൂ, നിലം തുടക്കൂ, കിടക്ക വിരിക്കൂ എന്ന്…

8 hours ago