ദോഹ: ഓസ്ട്രിയയെ തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ജേതാക്കളായി. ദോഹയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് തോൽപ്പിച്ചാണ് പോർച്ചുഗൽ ആദ്യമായി കപ്പുയർത്തിയത്.…