തൃശൂര്‍: കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റില്‍ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ച് കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടില്‍ മോളി…