ബെംഗളൂരു: പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു. ഹാസൻ 80 ഫീറ്റ് റോഡിലാണ് അപകടമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലാസ്റ്റിക് സാധനങ്ങളുമായി പോവുകയായിരുന്നു ട്രക്ക്. ചിക്കമഗളൂരു…
ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി വെന്തുമരിച്ചു. പ്രിയയെന്ന ഇരുപതുകാരിയാണ് മരിച്ചത്. രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംഗ്ഷനിലുള്ള…
പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കിടെ…
കൊച്ചി: ആലുവ തോട്ടുമുഖത്ത് ഇലക്‌ട്രോണിക്സ് കടയില്‍ വന്‍ തീപിടിത്തം. ഐബെല്‍ എന്ന ഇലക്‌ട്രോണിക് സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.…
ബെംഗളൂരു: ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തൊഴിലാളി വെന്തുമരിച്ചു. അത്തിബെലെയ്ക്ക് സമീപമുള്ള യെദവനഹള്ളിക്ക് സമീപമുള്ള ശ്രീറാം ആൻഡ് കോ പ്ലൈവുഡ് ഫർണിച്ചർ ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.…
ആലുവ: എറണാകുളം പെരുമ്പാവൂർ ആലുവ മൂന്നാർ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാർ റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്പിന് സമീപത്താണ്…
ആലപ്പുഴ: റീക്രിയേഷന്‍ മൈതാനത്ത് ഹെവി ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസ് തീപിടിച്ച് കത്തിനശിച്ചു. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്‍റെ ബസിനാണ് തീപിടിച്ചത്. ലൈസന്‍സ് ടെസ്റ്റിനിടെ ബസില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ആർആർ നഗറയിലെ ബിഇഎംഎൽ ലേഔട്ട് റോഡിലാണ് സംഭവം. ശിവാനന്ദ് എന്നയാളുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. ശിവാനന്ദ് തൻ്റെ സ്‌കൂട്ടറിൽ വീട്ടിൽ…
ദുബായ്: ദുബായിലെ ഹോട്ടലില്‍ തീപിടിത്തം. രണ്ട് പേർ മരിച്ചു. ദുബായ് നൈഫിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് ദുബായ് മീഡിയ…
കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപും ഭാര്യയുമാണ്…