G SUKUMARAN NAIR

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ഏതു പ്രതിഷേധത്തെയും നേരിടുമെന്ന് ജി സുകുമാരൻ നായര്‍

കോട്ടയം: സർക്കാർ അനുകൂല നിലപാടില്‍ ഉറച്ച്‌ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. രാഷ്ട്രീയ നിലപാട് പറഞ്ഞ് കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെരുന്നയിലെ…

3 hours ago