GANJA

കളമശ്ശേരി പോളിടെക്‌നിക് മെന്‍സ് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട: 3 വിദ്യാര്‍ഥികള്‍ പിടിയില്‍

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവുമായി മൂന്ന് വിദ്യാർഥികൾ പിടിയിൽ. കളമശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് വിദ്യാർഥികൾ…

10 months ago

കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയില്‍

പത്തനംതിട്ട കുമ്പഴയില്‍ ലഹരിക്കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് 300 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്സൈസ്…

10 months ago

വൻ കഞ്ചാവ് വേട്ട; പിക്കപ്പ് വാനില്‍ കടത്തിയ 80 കിലോ പിടികൂടി

തൃശ്ശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരില്‍ പോലീസിന്‍റെ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 80 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ പിടിയിലായി. ധർമ്മപുരി…

1 year ago

കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: ജില്ലയില്‍ വൻ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി സുഹൈല്‍ മൻസിലില്‍ സുഹൈല്‍ നിസ്സാർ (26) ആണ് പിടിയിലായത്. പാടിവട്ടത്തെ…

1 year ago

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റില്‍

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ വൈക്കം വെച്ചൂർ സ്വശേിയായ യുവാവ് പിടിയില്‍. വെച്ചൂർ സ്വദേശി പി.ബിപിനെയാണ് (27) എക്സൈസ് അറസ്റ്റ് ചെയ്തത്. ബിപിന്‍ വീട്ടില്‍ കഞ്ചാവ്…

1 year ago