GOLD CHAIN SNATCHER

മാലയാണെന്ന് കരുതി മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടി പരുക്കേറ്റു; ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ യുവാവിനെ പോലീസ് പിടികൂടി

കോഴിക്കോട്‌: കോയമ്പത്തൂർ ഇന്റർസിറ്റിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച്‌ ട്രെയിനിൽനിന്ന്‌ ചാടിയ യുവാവിനെ ആശുപത്രിയില്‍ നിന്നു പിടികൂടി. പോലീസ്‌ പിടിയിലായപ്പോഴാണ്‌ തൊണ്ടിമുതൽ മുക്കുപണ്ടമാണെന്ന്‌ വ്യക്തമായത്‌. യുപി സ്വദേശി…

3 months ago