തിരുവനന്തപുരം: ഇന്നും സ്വർണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,040 രൂപയിലെത്തി. പവന് 240 രൂപ കുറഞ്ഞ് 56,320 രൂപയിലെത്തി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്.…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ വൻ ഇടിവ്. പവന് 520 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 56,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് കുറഞ്ഞത്. 7135…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വർധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 57,200 രൂപയിലും ഗ്രാമിന് 7,150 രൂപയിലുമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഇടിഞ്ഞു. പവന്റെ വിലയില്‍ 440 രൂപയുടെ കുറവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. 57,840 രൂപയാണ് പവന്റെ വില. ഗ്രാമിന് 55 രൂപ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 58280 രൂപയാണ് വില. എന്നാല്‍ ആഗോള വിപണിയില്‍ ഔണ്‍സ്…
തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് 640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 58,280 രൂപയാണ് ഒരു…
തിരുവനന്തപുരം: കേരളത്തിൽ കുതിച്ചുയർന്ന് സ്വർണവില. 600 രൂപയാണ് ഒരു പവന് ഇന്ന് കുത്തനെ വർധിച്ചത്. 57,640 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്. ഒരു ഗ്രാം…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. ഗ്രാം വില 15 രൂപയുടെ കൂടി 7,130 രൂപയിലുമെത്തി. വെള്ളിയാഴ്ച മുതല്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കുറവ്. പവൻ വില വീണ്ടും 57,000 രൂപയില്‍ താഴെയെത്തി. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു…