GOVERNMENT BAN

കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ

​ബെംഗളൂരു: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന്…

3 months ago