തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കല്‍ സംഘം കോടതിയില്‍. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലർത്തി നല്‍കിയതെന്നാണ് ഡോക്ടർമാരുടെ സംഘം കോടതിയില്‍ മൊഴി നല്‍കിയത്.…