HEMA COMMITTEE

ഹേമ കമ്മിറ്റി: സുപ്രിംകോടതിയെ സമീപിച്ച നടിക്ക് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാൻ നോട്ടീസ്

ന്യൂഡൽഹി: ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ ചലച്ചിത്ര താരത്തിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കുന്നതിനായി ഹാജരാകാൻ നോട്ടീസ്. നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീം കോടതിക്ക്…

10 months ago

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. 26 കേസുകള്‍ രജിസ്റ്റർ ചെയ്തതായി സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീം നേരത്തെ…

12 months ago

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച്‌ ഹൈക്കോടതി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നിയമ നിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങള്‍ സമർപ്പിക്കാമെന്ന് ഹൈക്കോടതി. ഹർജി…

1 year ago

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാലജാമ്യം തുടരും

കൊച്ചി: പീഡനക്കേസില്‍ നടൻ സിദ്ദീഖിന്റെ ജാമ്യ ഹരജി രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുമെന്ന് സുപ്രിംകോടതി. കേസില്‍ പരാതി വൈകാൻ കാരണം എന്തെന്നും ബലാത്സംഗം നടന്നതായി ആരോപിക്കുന്നത് 2016ലാണെന്നും കോടതി…

1 year ago

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി ഫെഫ്ക

കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി അറിയിക്കാൻ ടോള്‍ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും.…

1 year ago

ബലാത്സംഗക്കേസ്; സിദ്ദീഖിന് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടൻ സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി…

1 year ago

ഹേമ കമ്മിറ്റി മാതൃകയിൽ കർണാടകയിലും പാനൽ വേണം; ആവശ്യവുമായി വനിതാ കമ്മീഷൻ

ബെംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ കർണാടകയിലും കമ്മിറ്റി രൂപീകരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍. കന്നഡ സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും…

1 year ago

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര…

1 year ago

പണം വാഗ്‌ദാനം ചെയ്ത് നടിയോട് സെക്സ് ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് എതിർത്തതില്‍ തന്നെ സിനമയില്‍ നിന്നും വിലക്കിയെന്ന് സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക്…

1 year ago

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌: വാദം കേള്‍ക്കാൻ അഞ്ചംഗ വിശാല ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ വിശാല ബെഞ്ച്. അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് രൂപവത്കരിക്കുക. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബെഞ്ചിനാണ് രൂപം നല്‍കുകയെന്ന് ഹൈക്കോടതി…

1 year ago