HIGH COURT

മുലപ്പാലിന്റെ വിൽപന; കേന്ദ്ര-കർണാടക സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ…

12 months ago

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രം എത്ര തുക നല്‍കുമെന്ന കാര്യം…

12 months ago

കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയിൽ മുൻഗണന നൽകണം; ഹൈക്കോടതി

ബെംഗളൂരു: പൂർണമായും കാഴ്ചപരിമിതിയുള്ളവർക്ക് ജോലിയില്‍ മുന്‍ഗണന നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി. കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെഎസ്എടി) മുന്‍ ഉത്തരവിനെതിരെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ അപ്പീല്‍…

12 months ago

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അയ്യപ്പഭക്തരെ നിര്‍ത്തിക്കൊണ്ടുപോയാല്‍ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

കൊച്ചി; ശബരിമല തീര്‍ത്ഥാടനത്തിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസും അയക്കരുത്. തീര്‍ത്ഥാടകരെ നിര്‍ത്തികൊണ്ട് പോകാന്‍…

12 months ago

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല; ഹൈക്കോടതി കേസ് റദ്ദാക്കി

കോഴിക്കോട്: വഖഫ് ബോർഡ് ഭേദഗതിയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കി ഹൈക്കോടതി. ഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന…

12 months ago

വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ല; ഹൈക്കോടതി

ബെംഗളൂരു: വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമായി കണക്കാക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ്‌ ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും സുഹൃത്തിനുമെതിരെ…

12 months ago

‘മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല’; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും അഭിപ്രായ…

12 months ago

കെഎസ്‌ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കരുതെന്ന വ്യവസ്ഥ റദ്ദാക്കി

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് ദൂരപരിധി നിശ്ചയിച്ചുള്ള മോട്ടോർ വെഹിക്കിള്‍ സ്കീമിലെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. 140 കിലോമീറ്റർ അധികം ദൂരം സ്വകാര്യബസ്സുകള്‍ക്ക് പെർമിറ്റ് അനുവദിക്കേണ്ട എന്ന മോട്ടോർ…

12 months ago

പൊതുസ്ഥലത്ത് സ്ത്രീകളുടെ ചിത്രങ്ങൾ എടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വകാര്യതയെ ഹനിക്കാതെയും പൊതു ഇടങ്ങളിൽ വെച്ച് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും…

12 months ago

പാലായിലെ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മാണി സി.കാപ്പന്‍റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ…

12 months ago