ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ കൊണ്ടുപോയി തള്ളിയ കേസില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി അറസ്റ്റിലായി. കണ്ണൂര്‍ സ്വദേശി നിഥിന്‍ ജോര്‍ജ്, മാലിന്യം കൊണ്ടുവന്ന ലോറിയുടെ ഉടമ…