ഇടുക്കി: കട്ടപ്പനയില്‍ നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഹാബ്രിക് ബില്‍ഡേഴ്‌സ് ഉടമയായ വള്ളക്കടവ് തണ്ണിപ്പാറ റോബിന്‍(31) ആണ് മരിച്ചത്.…
ഇടുക്കി: പെരുവന്താനത്ത് മധ്യവയസ്‌കയെ കാട്ടാന ചവിട്ടിക്കൊന്നു. പെരുവന്താനത്ത് ടിആര്‍ ആന്റ് ടി എസ്‌റ്റേറ്റിലെ ചെന്നാപ്പാറയ്ക്ക് സമീപം കൊമ്പന്‍ പാറയിലാണ് സംഭവം. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ എന്ന…
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. കെ ജി സത്യൻ - ഇടുക്കി, എം തങ്കദുരൈ - മൂന്നാർ, തിലോത്തമ സോമൻ, ലിസി…
ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി (40), രമ മോഹൻ (51),…
ഇടുക്കി: ഇടുക്കി പുല്ലുപാറയില്‍ കെഎസ്‌ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. മരിച്ചവരുടെ…
ഇടുക്കി: മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പില്‍ പശുവിനെ അഴിക്കാൻ…
ഇടുക്കി: പീരുമേട്ടില്‍ ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാർഥികള്‍ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. മരിയഗിരി സ്കൂളിലെ വിദ്യാർഥികള്‍ക്ക് നേരെയാണ് കാട്ടാന ഓടിയടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു സംഭവമുണ്ടായത്. വിദ്യാർഥികള്‍…
ഇടുക്കി ചെമ്മണ്ണാറില്‍ വയോധികനെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോഡരികിലെ വീട്ടുമുറ്റത്തെ കസേരയില്‍ മരിച്ച നിലയിലിരുന്നിട്ടും ആളുകള്‍ തിരിച്ചറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം. ചെമ്മണ്ണാർ വടക്കൻചേരിയില്‍…
ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികളുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളജ്…
ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ട് പേരുടെ…