IDUKKI NEWS

വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടാൻ തയാറായി ഇടുക്കിയിലെ ‘അമ്മ’

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു കുറിപ്പ് വൈറലായി മാറിയിരുന്നു. വയനാട്ടില്‍ വന്ന് കുഞ്ഞുമക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാല്‍…

1 year ago

അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭർത്താവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് ജലജയെ ബാലകൃഷ്ണൻ കുത്തികൊലപ്പെടുത്തിയതെന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ്…

1 year ago

കൈക്കൂലി കേസ്; പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാൻ രാജി വെച്ചു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് രാജി വെച്ചു. കൈക്കൂലി കേസില്‍ പ്രതിയായിരുന്നു. എല്‍ ഡി എഫ് സനീഷ് ജോർജിനുള്ള പിന്തുണ കേസില്‍ പ്രതിയായതോടെ പിൻവലിച്ചിട്ടുണ്ടായിരുന്നു.…

1 year ago

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് അപകടം

ഇടുക്കി: ഓടി കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണ് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കല്ലാര്‍-മാങ്കുളം റോഡിലാണ് അപകടമുണ്ടായത്. മാങ്കുളം സ്വദേശിയുടെ കാറിന് മുകളില്‍ ആണ് മരം വീണത്.…

1 year ago

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർ മരിച്ചു. കുമളിയില്‍ അറുപ്പത്തിയാറാം മൈലിൽ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിന്റെ ഡ്രൈവറാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് തീപിടിക്കുകയായിരുന്നുവെന്നാണ്…

1 year ago

കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

ഇടുക്കി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരുക്കേറ്റത്.…

1 year ago

എടിഎമ്മില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ച പണത്തില്‍ നിന്നും 25 ലക്ഷം ജീവനക്കാര്‍ തട്ടിയെടുത്തു

വാഗമണ്ണിലും കട്ടപ്പനയിലും എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ നിറയ്ക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏല്‍പ്പിച്ച പണത്തില്‍നിന്ന് 25 ലക്ഷം രൂപയോളം ജീവനക്കാർ അപഹരിച്ചു. കട്ടപ്പന സ്വദേശികളായ ജോജോമോൻ (35)…

1 year ago

ഇടുക്കിയിൽ അനധികൃത ട്രക്കിംഗ്; കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി

ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ…

1 year ago

ഇടുക്കിയിൽ രണ്ട് വീടുകള്‍ക്ക് തീയിട്ടു; ആക്രമണം വീട്ടില്‍ ആളില്ലാത്ത സമയത്ത്

ഇടുക്കി പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭര്‍ത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലര്‍ച്ചെ മൂന്ന്…

1 year ago

ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വൃദ്ധക്ക് അര ലക്ഷം രൂപയുടെ വൈദ്യുതി ബില്‍, പരാതി പറഞ്ഞിട്ടും വൈദ്യുതി വിഛേദിച്ച് കെഎസ്ഇബി

ഇടുക്കി: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധിക്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇത്…

1 year ago