ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ…
ഇടുക്കി പൈനാവില്‍ രണ്ട് വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭര്‍ത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലര്‍ച്ചെ മൂന്ന്…
ഇടുക്കി: വാഗമണ്ണില്‍ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വയോധിക്ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബില്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇത്…