INDIA PAKISTAN CRICKET

പാകിസ്ഥാനെ വീഴ്ത്തി; ഏഷ്യ കപ്പില്‍ ഇന്ത്യക്ക് ഒന്‍പതാം കിരീടം

ദുബായ്: ത്രില്ലർ നിറഞ്ഞ കലാശക്കളിയിൽ പാകിസ്ഥാനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ ഏഷ്യാ കപ്പിൽ ഒമ്പതാം തവണയും മുത്തമിട്ട് ഇന്ത്യ. അവസാന ഓവറിലാണ് ഇന്ത്യയുടെ വിജയം. ഫൈനലില്‍ പാകിസ്ഥാന്‍…

5 days ago