INSTAGRAM POST

സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും അനുവാദമില്ലാതെ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; യുവാവ് അറസ്റ്റില്‍

ബെംഗളൂരു: അനുവാദമില്ലാതെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ കെആർ പുരത്ത്‌ താമസിക്കുന്ന ഗുർദീപ്‌സിങ് (26) ആണ് പിടിയിലായത്. ഹോട്ടൽ…

1 day ago