JAIL PRISONER

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; തടവുകാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ഫോൺ

ബെംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത്…

16 hours ago