JAYASURYA

എല്ലാം വഴിയെ മനസ്സിലാകും; വിദേശത്തായിരുന്ന ജയസൂര്യ നാട്ടില്‍ മടങ്ങിയെത്തി

കൊച്ചി: അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി നടന്‍ ജയസൂര്യ. ലൈംഗിക പീഡന ആരോപണത്തില്‍ എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും ജയസൂര്യ പ്രതികരിച്ചു. അമേരിക്കയില്‍…

1 year ago

മുൻകൂര്‍ ജാമ്യം; നടൻ ജയസൂര്യയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു.…

1 year ago

ആരോപണം സത്യം, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു; ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി

കൊച്ചി: തനിക്കെതിരേ ഉയർന്ന പീഡനാരോപണങ്ങൾ തള്ളി ഫേയ്സ്ബുക്ക് പോസ്റ്റിട്ട ജയസൂര്യയ്ക്കെതിരേ പരാതിക്കാരിയായ നടി. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ…

1 year ago

നടിമാരുടെ ലൈംഗികാതിക്രമ പരാതി; അറസ്റ്റ് ഭയന്ന് ജയസൂര്യ ന്യൂയോര്‍ക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി സൂചന

നടിമാരുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കില്‍ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കില്‍ നിന്നു കൊണ്ട് മുൻകൂർ ജാമ്യം തേടാനും ജയസൂര്യ ശ്രമം…

1 year ago

ഷൂട്ടിംഗ് സെറ്റില്‍ വച്ച്‌ കടന്നുപിടിച്ചു; നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ പരാതിയുമായി തിരുവനന്തപുരം സ്വദേശിനി. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഐശ്വര്യ ഡോങ്ക്റെ, ജി പൂങ്കുഴലി എന്നിവരുമായി പരാതിക്കാരി…

1 year ago

ജയസൂര്യ ഷൂട്ടിങ്ങിനിടെ കടന്നുപിടിച്ചു; നാല് നടന്മാരില്‍ നിന്ന് തനിക്കു ദുരനുഭവമുണ്ടായെന്ന ആരോപണവുമായി നടി

കൊച്ചി:മലയാളത്തിലെ നാല് നടന്മാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എം.എല്‍.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരില്‍ നിന്നായി ശാരീരികമായും വാക്കാലുമുള്ള…

1 year ago