JIO

പണിമുടക്കി ജിയോ നെറ്റ്‌വര്‍ക്ക്; സേവനങ്ങളില്‍ തടസ്സം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. മൊബൈല്‍ ഇന്റർനെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ജിയോ മൊബൈല്‍, ജിയോഫൈബര്‍…

6 days ago