JOB VACCANCY

ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബോർ‌ഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്. ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി,…

1 year ago