KABADDI MATCH

കബഡി മത്സരം കാണാൻ എത്തിയ 3 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണി റാവസ്‌വാഹി ഗ്രാമത്തില്‍…

4 hours ago