കൊച്ചി: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറി. കൊച്ചി ദേശീയപാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ…