ബെംഗളൂരു: കന്നഡ കവിയും നാടകകൃത്തും നിരൂപകനുമായ എച്ച്.എസ്. വെങ്കിട്ടേഷ മൂർത്തി (80) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച്…
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ. രാഷ്ട്രീയ നേട്ടത്തിനും പബ്ലിസിറ്റിക്കും വേണ്ടി അദ്ദേഹം വിവാദ പ്രസ്താവന നടത്തിയെന്ന് മന്ത്രി…
ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ…
ബെംഗളൂരു: ഉപയോക്താവിനോട് കന്നഡയിൽ സംസാരിക്കാൻ കൂട്ടാക്കാതിരുന്ന മാനേജരെ സ്ഥലം മാറ്റി. ആനേക്കൽ സൂര്യനഗർ എസ്ബിഐ ശാഖയിലാണ് സംഭവം. മാനേജറെ സ്ഥലം മാറ്റിയ കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് അറിയിച്ചത്.…
ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ (കെഐഎ) വെബ്സൈറ്റിൽ കന്നഡ ഭാഷ ഉൾപ്പെടുത്തി ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ). പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.…
ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ വ്യാവസായിക, വാണിജ്യ ഉൽപ്പന്നങ്ങളുടെയും പേരുകളും ഉപയോഗ നിർദ്ദേശങ്ങളും മറ്റ് ഭാഷകൾക്കൊപ്പം കന്നഡയിലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ. നിയമം കർശനമായി നടപ്പിലാക്കുന്നത്…
ബെംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്നുണ്ടെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധർ വേമ്പു. സ്ഥിരമായി സംസ്ഥാനത്ത് തങ്ങുന്നവരും അവരുടെ കുടുംബവും കന്നഡ പഠിക്കാൻ ശ്രമം നടത്തുകയെങ്കിലും വേണമെന്ന്…
ബെംഗളൂരു: കർണാടകയിൽ നിർമിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും പാക്കേറ്റിലെ ലേബലിൽ കന്നഡയിൽ വിവരങ്ങൾ പതിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കന്നഡ…
ബെംഗളൂരു: സംസ്ഥാനത്ത് വാണിജ്യ മേഖലയിലെ പ്രഥമ ഭാഷയായി കന്നഡയെ പ്രഖ്യാപിച്ചേക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷം മന്ത്രിസഭാ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി…
ബെംഗളൂരു: വിമാനങ്ങളിലെ അനൗൺസ്മെന്റ് കന്നഡയിൽ വേണമെന്ന് ആവശ്യവുമായി കന്നഡ സാഹിത്യ പരിഷത്ത്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ പൈലറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന…